ജോസഫിലെ നായിക മാധുരിയുടെ ഗ്ലാമർ ഫോട്ടോസ് കാണാം..!!

181

ജോജു ജോർജ് നായകനായ ഇമോഷണൽ ത്രില്ലർ ജോസഫ് വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. അന്യഭാഷാ ത്രില്ലറുകൾ കേരളത്തിൽ കൈയ്യടികൾ നേടുന്ന ഈ സമയത്ത് തന്നെ ഇത്തരത്തിൽ ഒരു ചിത്രം മലയാളത്തിലും ഇറങ്ങിയ സന്തോഷത്തിലാണ് മലയാളികളും. എം പദ്മകുമാർ ഒരുക്കിയ ചിത്രം അതിന്റെ അവതരണത്തിനും അഭിനേതാക്കളുടെ പ്രകടനത്തിനുമാണ് കൈയ്യടികൾ ഏറ്റുവാങ്ങുന്നത്. നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ ചിത്രത്തിൽ ജോസഫിന്റെ ആദ്യപ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷകഹൃദയങ്ങൾ കവർന്നിരുന്നു. ഇപ്പോൾ നടിയുടെ കിടിലൻ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഫോട്ടോസ് കാണാം