ജാഥക്ക് ആളെ കൂട്ടാൻ ഒരു ബിരിയാണി മതി; വനിതാ മതിലിന് പങ്കെടുത്ത വീട്ടമ്മമാരെ കളിയാക്കി; പാർവതി ഷോൻ..!!

113

കേരളം വാർത്തകൾ കൊണ്ടും വിവാദങ്ങൾ കൊണ്ടും കേരളം ഇപ്പോൾ കലുഷിതമാണ്, ഒന്നിന് പുറകെ ഒന്നായി വാർത്തകൾ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രളയത്തിനും ശബരിമല പ്രശ്നങ്ങൾക്കും ശേഷം വാർത്തകൾ കൊണ്ട് കൊടുംബിരി കൊണ്ട മറ്റൊരു വിഷയം ആയിരുന്നു കേരള സർക്കാർ സംഘടിപ്പിച്ച വനിതാ മതിൽ.

കേരളത്തിൽ ഒരു ജാഥക്ക് ആളെ കൂട്ടുന്നത് അത്ര വലിയ കാര്യം ഒന്നും അല്ല എന്നും അതിന് ഒരു ബിരിയാണി വാങ്ങി നൽകിയാൽ പോരെ എന്നാണ് പി സി ജോർജിന്റെ മരുമകൾ ചോദിക്കുന്നത്. അതുപോലെ തന്നെ കേരളത്തിലെ ഫെമിനിസ്റ്റുകളെ കടന്ന് ആക്രമിക്കാനും പാർവതി ഷോൻ മറന്നില്ല.

സ്ത്രീകൾക്കും കുഞ്ഞു കുട്ടികൾക്ക് എതിരെയും ഒട്ടേറെ നീചമായ പ്രവർത്തികൾ നടക്കുന്ന ഈ നാട്ടിൽ വനിത മതിൽ ഒക്കെ വെറും പ്രഹസനം ആംനെനുമാണ് പാർവതി പറയുന്നത്.

https://www.facebook.com/100003276068984/posts/2143599145759267/?app=fbl

You might also like