ചൈനീസ് ആപ്ലിക്കേഷൻ ടിക്ക് ടോക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നു; പിഴ ചുമത്തി അമേരിക്ക..!!

24

ചൈനീസ് ആപ്ലിക്കേഷൻ ടിക്ക് ടോക്ക് ഇപ്പോൾ ഇന്ത്യക്കും അതുപോലെ അമേരിക്കയിലും തരംഗമായി മാറുകയാണ്. ഈ സമയത്താണ് ടിക്ക് ടോക്കിനെ എതിരെ വലിയ വിവാദമായ ആരോപണവും പിഴയും എത്തിയിരിക്കുകയാണ്.

കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയതിന് 40 കോടി രൂപയാണ് ആപ്ലിക്കേഷന് പിഴ നൽകിയിരിക്കുന്നത്. ചിൽഡ്രൻസ് ഓണ്ലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് ലംഘിച്ചതിന്റെ പേരിൽ ആണ് ശിക്ഷ.

അനുവാദം ഇല്ലാതെയാണ് കുട്ടികളെ അശ്ളീല വീഡിയോ അടക്കം ടിക്ക് ടോക്ക് പ്രദർശിപ്പിക്കുന്നത് എന്നാണ് അമേരിക്ക കണ്ടെത്തിയത്. ഇന്ത്യയിൽ തമിഴ്‌നാട് സർക്കാർ ടിക്ക് ടോക്ക് ആപ്ലിക്കേഷൻ നിരോധിക്കാൻ നിയമസഭയിൽ ബിൽ പാസാക്കിയിരുന്നു.

You might also like