105 വയസ്സിൽ ശബരിമലയിൽ എത്തിയ മുത്തശ്ശി; തന്റെ ആഗ്രഹം വെളിപ്പെടുത്തുന്നു..!!

28

ഈ മാളികപ്പുറത്തിന് ഒരാഗ്രഹമേ ഉള്ളൂ, അടുത്ത വർഷവും മല ചവിട്ടണം, നൂറ്റിയഞ്ചു വയസുള്ള ചെന്നൈ അശോക് നഗർ സ്വദേശിയായ സായി സുഗന്ധിയാണ് ബുധനാഴ്ച രാത്രി മല ചവിട്ടാൻ എത്തിയത്. കുത്തനെയുള്ള അപ്പച്ചി മേടും നീലിമലയും ഈ നൂറ്റിയഞ്ചുകാരി മാളികപ്പുറം നടന്നാണ് കേറിയത്.

ദർശനത്തിന് എത്തിയ സുഗന്ധിയെ വരി നിർത്താതെ ദർശനം നടത്താൻ ശബരിമല ജീവനക്കാർ അനുവദിക്കുകയായിരുന്നു. “പതിനേഴ് വട്ടം ദർശനം നടത്തി, അടുത്ത വർഷം കൂടി നടത്തി പതിനെട്ട് ആക്കാൻ ആണ് ആഗ്രഹം” എന്നാണ് സുഗന്ധിയുടെ വാക്കുകൾ.

രണ്ട് വർഷം ജീവൻ നിലനിർത്തിയത് പൊറോട്ടയും പെയ്യിന്റും; യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു..!!