കീരിക്കാടൻ ജോസും മംഗലശ്ശേരി നീലകണ്ഠനും; മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി ടീസർ..!!

69

കാളിദാസ് ജയറാമും അപർണ്ണ ബാലമുരളിയും പ്രധാന വേഷത്തിൽ എത്തുന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ടീസർ എത്തി, ചിത്രം നിർമ്മിക്കുന്നത് ഗോകുലം മൂവീസ് ആണ്.

ടീസർ കാണാം.

Here is the official teaser of my upcoming movie Mr. & Ms. Rowdy ?Youtube:…

Posted by Jeethu Joseph on Friday, 11 January 2019

You might also like