ടിക്ക് ടോക്ക് അമ്മാമ്മയും കൊച്ചുമോനും ഇനി സിനിമയിൽ; വീഡിയോ..!!

29

ടിക്ക് ടോക്ക് വഴി പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സ് കവർന്ന അമ്മമ്മയും കൊച്ചുമോനും ഇനി സിനിമയിൽ, സുന്ദർ സുഭാഷ് എന്ന ചിത്രത്തിൽ ആണ് ഇരുവരും അഭിനയിക്കുന്നത്.

വീഡിയോ

അവസാനം അമ്മമയും കൊച്ചുമോനും സിനിമായിലേക്ക്‌..

Posted by മലയാളി on Friday, 11 January 2019