പുറത്ത് നടക്കുന്നത് ശരണംവിളിയല്ല, ഗുണ്ടായിസമാണെന്ന് തൃപ്തി ദേശായി..!!

46

വിമാനത്താവളത്തിന് പുറത്ത് നടക്കുന്നത് വിശ്വാസികളുടെ പ്രതിഷേധം അല്ല, ഗുണ്ടായിസം ആണെന്ന് തൃപ്തി ദേശായി, അതോട്പപ്പം ഏതൊക്കെ പ്രതിഷേധം ഉണ്ടായാലും ഞങ്ങൾ ശബരിമല സന്ദർശിക്കും എന്നും തൃപ്തി ദേശായി, സഞ്ചാര സാഹചര്യം ഉണ്ടാക്കേണ്ടത് സർക്കാരിന്റെയും പോലീസിന്റെയും ഉത്തരവാദിത്വം ആന്നെന്നും തൃപ്തി ദേശായി പറയുന്നു.

ഓണ്ലൈൻ ടാക്സി അടക്കം പ്രീപെയ്ഡ് ടാക്സി അടക്കം ഒന്നും തൃപ്തി ദേശായിയെ കൊണ്ടുപോകാൻ ഇതുവരെ തയ്യാറായിട്ടില്ല. പോലീസ് പറയുന്നത് ഇന്ന് ഹോട്ടലിലേക്ക് മാറ്റിയതിനു ശേഷം നാളെ രാവിലെ പൂർണ്ണ സജ്ജീകരണങ്ങൾ കൂടി ശബരിമലയ്ക്ക് കൊണ്ടുപോകും എന്നാണ് അറിയാൻ കഴിയുന്നത്.

You might also like