ശബരിമല നാമജപ ജാഥ; അമ്മമാർ അടക്കമുള്ളവർ പോക്കറ്റടിക്കാർ ആണെന്ന് സിപിഎം നേതാവ്..!!

41

ശബരിമല വിഷയം ഇടത് പക്ഷത്തിന് വലിയ തലവേദനയാകുമ്പോൾ വീണ്ടും വിവാദങ്ങൾക്ക് തീ കൊടുക്കുകയാണ് സിപിഎം നേതാവ്. സിപിഎം നേതാവ് കെ കെ ലതികയാണ് പുതിയ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ശബരിമല വിഷയത്തിൽ നാപജാപ യാത്ര നടത്തുന്ന പ്രായമായ അമ്മമാർ അടക്കമുള്ളവർ പിടിച്ചുപറിക്കാരും പോക്കറ്റടിക്കാരും ആണെന്ന് ആണ് ലതിക പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ശബരിമല വിധി വന്ന ശേഷം സംസ്ഥാനത്ത് സൈബർ കുറ്റങ്ങൾ അല്പം കൂടിയെങ്കിലും മോഷണം പിടിച്ചുപറി പോക്കറ്റടി മുതലായ കുറ്റകൃത്യങ്ങളില്‍ നല്ല കുറവ് വന്നിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് .സ്ഥിരം കുറ്റവാളികൾ രാവിലെ മുതല്‍ കൈകൊട്ടി പാട്ടാണ്. ഒരു വിധികൊണ്ട് എത്ര മനുഷ്യരാണ് നന്നായത്.

ശബരിമല വിധി വന്ന ശേഷം സംസ്ഥാനത്ത് സൈബർ കുറ്റങ്ങൾ അല്പം കൂടിയെങ്കിലും മോഷണം പിടിച്ചുപറി പോക്കറ്റടി മുതലായ …

Posted by KK Lathika on Friday, 16 November 2018

You might also like