ശബരിമല സംഘർഷം; സംസ്ഥാനത്ത് ഇന്ന് ഹർത്താൽ..!!

39

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ KP ശശികല ടീച്ചറെ രാത്രി 2 മണിക്ക് മരക്കൂട്ടത്തുവച്ച്പോലീസ് അറസ്റ്റു ചെയ്തു. ഇന്ന് ശബരിമല കർമ്മസമിതി സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തു.

നട തുറന്ന് രണ്ടാം ദിവസമായ ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്, വലിയ സുരക്ഷ ഒരുക്കുന്നത്തിന്റെ ഭാഗമായി ആണ് അറസ്റ്റ്. അറസ്റ്റിനെ തുടർന്നാണ് ഹിന്ദു ഐക്യവേദി രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്.

You might also like