സംശയ രോഗം; ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്ന ശേഷം, തല ബാഗിലാക്കി, സംഭവം ഇങ്ങനെ..!!

54

നാടിനെ ഞെട്ടിക്കുന്ന കൊലപാതകം വീണ്ടും, തമിഴ്‌നാട് ഈറോഡിൽ ആണ് 19 വയസുള്ള ഭാര്യയെ ഭർത്താവ് കഴുത്ത് അറുത്ത് കൊന്നത്. തുടർന്ന്, തല മുറിച്ചെടുത്ത് യുവാവ് ബാഗിൽ ആക്കി കാനാലിൽ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ ആണ് നാട്ടുകാർ പിടികൂടിയത്.

19 വയസുള്ള നിവേദ വന്ന യുവതിയെ ആണ് 29 വയസ്സുള്ള മുനിയപ്പൻ കൊന്നത്. ഭാര്യയെ സംശയം ഉണ്ടായിരുന്ന മുനിയപ്പൻ നിരന്തരം വഴക്ക് ഉണ്ടാകുമായിരുന്നു.

തുടർന്ന് തിങ്കളാഴ്ച ഇരുവരും വഴക്ക് ഉണ്ടാകുകയും തുടർന്ന് മുനിയപ്പൻ ഭാര്യയെ കത്തികൊണ്ട് കഴുത്ത് അറുത്ത് കൊല്ലുകയും ആയിരുന്നു. തുടർന്ന്, ശരീര ഭാഗങ്ങൾ ബാഗിൽ ആക്കി കനാലിൽ ഉപേക്ഷിക്കാൻ കൊണ്ടു പോകുകയും ആയിരുന്നു. ബാഗിൽ നിന്നും സ്ത്രീയുടെ കാലുകൾ പുറത്ത് ചാടിയത് കണ്ട് ആളുകൾ പോലീസിനെ അറിയിക്കുക ആയിരുന്നു