ഞാൻ ഒളിച്ചോടിയിട്ടില്ല, ആ വീഡിയോയുടെ സത്യാവസ്ഥ ഇതാണ് വെളിപ്പെടുത്തലുമായി പെണ്കുട്ടി..!!

54

അച്ഛനും അമ്മയും തന്റെ പ്രണയത്തിന് എതിരാണ് എന്നും തന്റെ കാമുകനെ കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുക ആണെന്നും അതുകൊണ്ട് തന്നെ, താൻ കാമുകന് ഒപ്പം പോകുക ആണെന്നും പെണ്കുട്ടി, യൂണിഫോമിൽ എത്തി വീഡിയോ ഇട്ടത്.

എന്നാൽ, അത് കാമുകൻ തന്നെ ചതിച്ചത് ആണെന്നും തനിക്ക് അങ്ങനെ ഒരു പ്രണയം നേരത്തെ ഉണ്ടായിരുന്നു എന്നും ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല എന്നുള്ള വെളിപ്പെടുത്തലുമായി പെണ്കുട്ടി പുതിയ വീഡിയോയുമായി എത്തിയത്.

വീഡിയോ ഇങ്ങനെ,