ഇതുപോലെ ഒരു ന്യൂയർ വിഷ് സ്വപ്നങ്ങളിൽ മാത്രം; ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ..!!

59

ന്യൂയർ വിഷ്, അത് പലതരത്തിലുള്ള ആഘോഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ അരങ്ങേറിയത്. ഫ്രീക്കന്മാർ കിടിലം ലുക്കിൽ ഉള്ള സ്വന്തം ഫോട്ടോയുടെ ഒപ്പം ആശംസകൾ നേർന്നപ്പോൾ സൂപ്പര്താരങ്ങൾ വീഡിയോ വഴി പോസ്റ്റുകൾ ഇട്ട്, നിരവധി ആളുകൾ ഗിഫ് വഴിയും സോഷ്യൽ മീഡിയ പോസ്റ്ററുകൾ വഴി പോസ്റ്റുകൾ തുരുതുരാ ഇട്ട്, ഇതിൽ നിന്നും എല്ലാം വ്യത്യസ്തമായ ഒരു വിഷ് ആണ്, ക്ലാസിക്കൽ ടച്ചോടു കൂടി വിഷ് ഇട്ടത്, കലാമണ്ഡലം ഹരികൃഷ്ണൻ, കാർത്തിക ദമ്പതികൾ ചേർന്നിട്ട വീഡിയോ കാണാം.

ഇങ്ങിനൊരു Happy New Year നിങ്ങൾ ജീവിതത്തിൽ കേട്ടിട്ടുണ്ടാകില്ല .. ഭാര്യയും ഭർത്താവും പൊളിച്ചു??#Kalamandalam_Harikrishnan & #Karthikaഷെയർ ❤

Posted by നാദ തരംഗിണി-Naadatharangini on Monday, 31 December 2018

You might also like