ഈ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾക്ക് അഹങ്കാരം കൂടെപ്പിറപ്പ്..!!

309

ചില നക്ഷത്രങ്ങൾക്ക് അതായത് ചില പ്രത്യേക നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾക്ക് അഹങ്കാരം കൂടുതൽ ആണെന്ന് പറയുന്നു. ഇതുകൊണ്ട് ഒട്ടേറെ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകുകയും ചെയ്യും. എന്നാൽ ഈ നക്ഷത്രങ്ങളിൽ ജനിച്ച എല്ലാ സ്ത്രീകൾക്കും ഇത് ഉണ്ടാകണം എന്നില്ല.

ഗ്രഹങ്ങളുടെ സ്ഥാനം ആണ് ചില സ്ത്രീകളിൽ ഇത്തരം മനോഭാവം ഉണ്ടാകാൻ കാരണം ആകുന്നത്. ഗ്രഹങ്ങൾ ദോഷസ്ഥാനത്ത് ആണെങ്കിൽ അതായത് ജനിച്ച സമയം ദോഷമാണെങ്കിൽ ഇത്തരം സ്ത്രീകളിൽ അഹങ്കാരം ഉണ്ടാകും.

ഇത്തരം ഗ്രഹങ്ങൾക്ക് ഈ സ്വഭാവം മനപൂർവം ഉണ്ടാകുന്നത് അല്ല. ഗ്രഹങ്ങളുടെ സ്ഥാനം മൂലം ഉണ്ടാകുന്നതാണ്. പ്രത്യേകിച്ചും അഞ്ചാം ഭാവത്തിൽ ദോഷ ഗ്രഹങ്ങളുടെ സ്ഥാനം ഉണ്ടെങ്കിൽ, 27 നക്ഷത്രങ്ങളിൽ രണ്ടാമത്തെ നക്ഷത്രമായ ഭരണി, സ്ത്രീ നക്ഷത്രമെങ്കിൽ ഭൂതസ്ഥാനത്ത് ദോഷ ഗൃഹ സ്വാധീനമെങ്കിൽ ഈ നക്ഷത്രത്തിന് അഹങ്കാര സ്വഭാവത്തിന് സാധ്യത ഏറെയാണ്.

ആരും പറഞ്ഞത് കേൾക്കാതെ സ്വന്തം ഇഷ്ടത്തിന് സ്വന്തം തീരുമാനങ്ങളിലൂടെ ജീവിക്കുന്ന പ്രകൃതം. ഭരണിയുടെ അഞ്ചാം ഭാവത്തിൽ ശനി, രാഹു തുടങ്ങിയ ദോഷ ഗ്രഹങ്ങൾ എങ്കിൽ ഈ സ്വഭാവം കാണിക്കും.

ഇത്തരത്തിൽ ഉള്ള മറ്റൊരു നാൾ ആണ് തിരുവാതിര. തിരുവാതിരയുടെ അഞ്ചാം ഭാവത്തിൽ ശനി, രാഹു, കേതു, ഗുളികൻ എന്നിവ ഉണ്ടെങ്കിൽ ഇവരും അഹങ്കാരം കാണിക്കുന്ന സ്ത്രീ നക്ഷത്രങ്ങൾ ആണെന്ന് പറയാം. കുടുംബം ഭരിക്കുന്ന സ്വഭാവം ആണ് ഈ നക്ഷത്രകാർക്ക് ഉണ്ടാകുക. എപ്പോഴും മനസിൽ വെച്ചായിരിക്കും ഈ നക്ഷത്രക്കാർ സംസാരിക്കുക.

വിശാഖം ഇത്തരത്തിൽ അഹങ്കാരിയായ സ്ത്രീ നക്ഷത്രം ആണ്. ഈ നക്ഷത്രത്തിനും ഗൃഹ സ്ഥാനം മോശം എങ്കിൽ അഹങ്കാരത്തോടെയുള്ള സംസാരത്തിനും പ്രവർത്തിക്കും സാധ്യതയുണ്ട്.

കൂടുതൽ നാളുകളും ദോഷങ്ങളും അറിയാൻ വീഡിയോ കാണുക.