പ്രണയത്തിന് മുന്നിൽ കുറവുകൾ തോറ്റുപോയപ്പോൾ; ഇത് സിനിമയല്ല ജീവിതം..!!

44

ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു കാമുകന് ഒപ്പം പോകുന്ന ഭാര്യയും ഭാര്യയെയും മക്കളെയും കൊല്ലുന്ന ഭർത്താക്കന്മാരും ഒക്കെ നിറഞ്ഞ നാടാണിത്.

പെണ്ണ് കാണാൻ പോയാൽ, ചെക്കന്റെ പൊക്കവും നിറവും തിരിച്ചു പെണ്ണിന്റെയും നോക്കുന്ന ഈ കാലത്ത് ദേ ഈ ദമ്പതികൾ, പ്രണയ ദമ്പതികൾ മാതൃക ആവുകയാണ്.

പ്രണയത്തിന് മുന്നിൽ കുറവുകൾ തോൽക്കുകയാണ്, അരക്ക് കീഴേക്ക് തകർന്ന വധുവിനെ കല്യാണ മണ്ഡപത്തിലേക്ക് എടുത്ത് കയറ്റുന്ന വരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. വീഡിയോ കാണാം,