കരുനാഗപ്പള്ളി ക്ഷേത്രത്തിൽ റിമിയുടെ ഗാനമേളക്ക് ഇടെ കൂട്ടത്തല്ല്; അടി തുടങ്ങിയപ്പോൾ റിമി ടോമി കണ്ടംവഴി ഓടി; വീഡിയോ..!!

75

കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ റിമി ടോമിയും സംഘവും നടത്തിയ ഗാനമേളക്ക് ഇടെ നാട്ടുകാരും സംഘാടകരുമായി നടന്ന കൂട്ടയടി നടന്നപ്പോൾ റിമി ടോമി സ്റ്റേജിൽ നിന്നും ഇറങ്ങി ഓടി.

സ്റ്റേജിൽ പാട്ട് നടക്കുന്നതിന് ഇടയിൽ യുവാവ് സ്റ്റേജിൽ കയറി ഡാൻസ് കളിക്കുക ആയിരുന്നു, തുടർന്ന് അമ്പല കമ്മിറ്റിയുടെ ആളുകൾ സ്റ്റേജിൽ നിന്നും യുവാവിനെ ഇറക്കുന്നത് ഇടയിൽ സംഘർഷം ഉണ്ടാകുക ആയിരുന്നു. തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ സ്റ്റേജിൽ കയറുകയും വലിയ സംഘർഷം ഉണ്ടാകുകയും ചെയ്തു. തുടർന്ന് പോലീസ് എത്തുകയും ലാത്തി ചാർജ് നടത്തിയതിനും ശേഷമാണ് സംഘർഷം ഒഴുവായത്.

വീഡിയോ കാണാം,

കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ റിമിടോമിയുടെ ഗാനമേളക്കിടെ സംഘര്‍ഷം. പത്താം ഉത്സവദിവസം…

Posted by Marunadan TV on Wednesday, 6 March 2019