കനിഹയുടെ പുത്തൻ വ്യായാമമുറ; സോഷ്യൽ മീഡിയയിൽ വൈറൽ..!!

51

ദിവ്യ വെങ്കടസുബ്രഹ്മണ്യം എന്നു പറഞ്ഞാൽ ചിലപ്പോൾ ആരും അറിയാൻ വഴിയില്ല, അതേ മലയാളികൾക്ക് സുപരിചിതമായ കനിഹയുടെ ശെരിയായ പേര് അങ്ങനെയാണ്.

മലയാളത്തിന്റെ പ്രിയ നായകൻ മമ്മൂട്ടിയുടെ നായികയായി ആണ് കനിഹ മലയാളത്തിൽ എത്തുന്നത്, പഴശ്ശിരാജ എന്ന ചിത്രത്തിലൂടെ, തുടർന്ന് നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായ കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു.

ഇപ്പോൾ, കനിഹ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വ്യായാമ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വീഡിയോ കാണാം.

https://youtu.be/fR9zmyDOB6Q