തന്റെ പ്രണയം വെളിപ്പെടുത്തി സ്വാസിക; വിവാഹം മെയ് മാസത്തിൽ..!!

134

മിനി സ്ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ടനായിക നടിമാരിൽ ഒരാൾ ആണ്. സ്വാസിക. ഫ്ലൊവേഴ്‌സ് ചാനലിൽ വമ്പൻ ഹിറ്റ് ആയി ഓടുന്ന സീത എന്ന സീരിയലിൽ നായിക ആയ കാലം മുതൽ വമ്പൻ ആരാധക കൂട്ടമാണ് സ്വാസികക്ക് ഉള്ളത്.

ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ പ്രണയവും വിവാഹ വിശേഷങ്ങൾ സ്വാസിക പരസ്യമാക്കിയത്.

മനസ്സില്‍ പ്രണയമുണ്ടെന്ന് പറഞ്ഞതോടെ അതാരാണെന്നു അവതാരക ചോദിച്ചു. എന്നാല്‍ അതൊക്കെ പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ തരാം വിവാഹം മീയില്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ചു. വിവാഹത്തിനായി വിളിക്കുമെന്നും മേയില്‍ വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്നും സ്വാസിക പറയുന്നു. പരിപാടിയില്‍ സ്വാസികയ്ക്ക് ഒപ്പം പങ്കെടുത്ത നടി മാന്‍വിയും സ്വാസികയുടെ വിവാഹം മേയില്‍ ഉണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു.

You might also like