‘മണിചേട്ടനൊപ്പം’ കണ്ണ് നനയിച്ച് ഹനാന്റെ പാട്ട്; ഇന്ന് കലാഭവൻ മണിയുടെ ഓർമ ദിവസം..!!

63

കലാഭവൻ മണി എന്ന അനുഗ്രഹീത നടനും നടൻ പാട്ട് ഗായകനും ഓർമയായിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുകയാണ്. മണി ഒരു നടൻ മാത്രം ആയിരുന്നില്ല. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ ഒട്ടേറെ ആളുകൾക്ക് ഒരു തണൽ ആയിരുന്നു.

താൻ വരുന്നതിന് ഒപ്പം തനിക്ക് ഒപ്പമുള്ളവരെയും വളർത്തിയ മരിച്ചിട്ടും മരിക്കാതെ ഒട്ടേറെ ആരാധകർ ഇന്നും ഉണ്ട് കലാഭവൻ മണി എന്ന അതുല്യ കലാകാരന്.

അത്തരത്തിൽ ഒരാൾ ആണ് കൊച്ചിയിൽ തമ്മനത്ത് യൂണിഫോമിൽ മീൻവിറ്റതിലൂടെയാണ് ഹനാനെ ജനങ്ങൾ കൂടുതൽ അറിയുന്നത്. കലാഭവൻ മണിക്ക് ഒപ്പം നിരവധി സ്റ്റേജ് ഷോകളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട് ഹാനാൻ.

ഹാനാൻ മണിചേട്ടനായി പാടിയ ഗാനത്തിന്റെ ആൽബം കാണാം,

https://youtu.be/ZRm4v9VtfXc