ഞാൻ ഉടുത്തിരുന്നത് വേറെയൊരാൾ ഉടുത്ത് ഉപേക്ഷിച്ച സാരി; കലക്ടർ വാസുകി; കാരണം ഇതാണ്..!!

71

പരിസ്ഥിതി ആണ് എനിക്ക് പ്രാധാന്യം, വേറെ ഒരാൾ ഉടുത്ത് ഉപേക്ഷിച്ച സാരിയാണ് ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത്, നിങ്ങൾ ഉടുത്ത് ഉപേക്ഷിക്കുന്ന സാരികൾ വേറെ കളയരുത് എന്നാണ് കലക്ടർ വാസുകി പറയുന്നത്, അതിന്റെ കൂടെ അതിനുള്ള കാരണങ്ങളും അവർ നിരത്തുന്നു.

ഇതൊരു കോട്ടൻ സാരി അല്ല എന്നും പ്ലാസ്റ്റിക്ക് ആണ് എന്നും വാസുകി പറയുന്നു, ഇത് ഉപേക്ഷിച്ചാൽ നാളെ അത് സമൂഹത്തിന് തിരിച്ചടി ആകും എന്നും വാസുകി പറയുന്നു.

https://www.facebook.com/516786135121936/posts/1601684679965404/