ക്യാൻസറിനെ പ്രണയം കൊണ്ടും ചങ്കൂറ്റം കൊണ്ടും തോൽപ്പിച്ച ഷാൻ; വീഡിയോ വൈറൽ..!!

93

എവറസ്റ്റ് കീഴടക്കും പിന്നെയാ ക്യാൻസർ, ഇത് പറയുന്നത് മറ്റാരും അല്ല, പന്ത്രണ്ടാം കീമോയും കഴിഞ്ഞു, നെഞ്ചും വിരിച്ച് എത്തിയ ഷാൻ ഇബ്രാഹിമിന്റെയും ശ്രുതിയുടെയും ജീവിത കഥയാണ്.

പന്ത്രണ്ടാം കീമോയും കഴിഞ്ഞു ജീവിതത്തെ തോൽപ്പിക്കാൻ എത്തിയ ഇവരെ വളരെ സന്തോഷത്തോടെയാണ് കൂട്ടുകാരും സ്വീകരിച്ചത്.

കോളേജിൽ തുടങ്ങിയ പ്രണയത്തിന് സേഷം വിവാഹിതരായ ശ്രുതിയും ഷാനും, വിവാഹത്തിന് ശേഷം ശ്രുതിക്ക് കാൻസർ വന്നു തല മൊട്ടയടിച്ചപ്പോൾ പ്രിയതമക്കൊപ്പം തന്റെ തലയും മുണ്ഡകം ചെയ്തു ഷാൻ.

ഇപ്പോഴത്തെ തരംഗമായ ടിക്ക് ടോക്ക് വീഡിയോയിൽ എത്തിയിരിക്കുകയാണ് നമ്മുടെ ഷാനും ശ്രുതിയും, കൂടെ ഒരു കുറിപ്പും,

ഇരുന്നിലംകോട് പാറ, സാധിക്കുമോ എന്ന് ചെമ്പു എവറസ്റ്റ് കേറാനുള്ളതാ, പിന്നെയല്ലേ ഇത് എന്ന് ഞാനും. മുന്നോട്ടുള്ള നിന്റെ ചുവടുകൾ തന്നെയാണ് എന്റെ കരുത്ത്; ശ്രുതിക്കൊപ്പമുള്ള വിഡിയോയിൽ ഷാൻ കുറിച്ചത് ഇങ്ങനെ ആയിരുന്നു.

വീഡിയോ..

https://www.facebook.com/100004550652263/posts/1110859882409023/?app=fbl

You might also like