ലെഗിൻസ് കൊണ്ട് ഒരു അടിപൊളി സാരി ബ്ലൗസ് തയിക്കാം; അതും വെറും 2 മിനിറ്റ് കൊണ്ട്..!!

156

വെറും 2 മിനിറ്റ് കൊണ്ട് ലെഗിൻസ് ഉപയോഗിച്ച് സാരി ബ്ലൗസ് ഉണ്ടക്കാൻ കഴിയും എന്ന് പറയുമ്പോൾ ചിലരെങ്കിലും അതിശയം തോന്നിയിട്ടുണ്ടാവാം, എന്നാൽ അതിനുള്ള വഴികൾ എങ്ങനെ എന്നു ഒന്നു അറിഞ്ഞാലോ,

നല്ല കട്ടിയുള്ള ലെഗിൻസ് ആണ് ആദ്യം നമുക്കായി ഇതിന് വേണ്ടത്. സാധാരണ ഒരു ബ്ലൗസിന്റെ കഴുത്ത് ഇറക്കം എന്നുള്ളത് 13 അല്ലെങ്കിൽ 14 ഇഞ്ച് ആണ്.

ഇത്തരത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരും ചെറിയ കലാവിരുതുകൾ ഇഷ്ടപ്പെടുന്നവരും ഈ വീഡിയോ കാണുക.