അഷ്ടമിരോഹിണിയിൽ ഉറിയടിച്ച ആ വൈറൽ പെൺകുട്ടി ഇതാണ്; വൈഷ്ണവയുടെ വിശേഷങ്ങൾ ഇങ്ങനെ..!!

95

അഷ്ടമി രോഹിണി ദിവസം മുതൽ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത് ഈ ദേ ഈ പെൺകുട്ടിയാണ്. എല്ലാവരുടെയും അന്വേഷണം ഇത് ആരാണ് എന്നു തന്നെയാണ്. ഭഗവാൻ കൃഷ്‌ണനായി എത്തിയ ആളെ അത്രമേൽ ഇഷ്ടമായി എല്ലാവർക്കും.

സ്റ്റാറ്റസുകൾ ആയും, ടിക്ക് ടോക്കിലും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജിലുമൊക്കെ താരം ഇപ്പോൾ ഈ കൃഷ്ണൻ തന്നെ, ഡാൻസ് ടീച്ചർ ആയ സുനിലിന്റെ മകൾ വൈഷ്ണവയാണ് ഇപ്പോൾ താരം ആയിരിക്കുന്നത്.

ചാവക്കാട് അമൃത വിദ്യാലയത്തിൽ ആണ് വൈഷ്ണവ പഠിക്കുന്നത്. സ്‌കൂൾ തലത്തിലും ജില്ലാ തലത്തിലും ഭാരത നാട്യത്തിൽ ഒന്നാം സ്ഥാനക്കാരി കൂടിയാണ് ഈ കള്ള കൃഷ്‌ണൻ.

https://youtu.be/4hxdSyIUAw8

You might also like