സാധാരണകാരന്റെ മദ്യമായ ജാവാൻ സ്റ്റോക്കില്ല; ജവാനെ മുക്കുന്നതാര്..!!

93

കേരള സർക്കാരിന് ഒരു വർഷം മദ്യവിൽപ്പനയിൽ കൂടി നികുതി ലഭിക്കുന്ന പണം എത്രയാണ് എന്നു അറിയാമോ, കുടിയൻമാർക്ക് അറിയില്ലങ്കിൽ അറിഞ്ഞോളൂ 5000 കോടി രൂപയോളം ആണ് കുടിൻമാർ നമ്മുടെ ഖജനാവിൽ ഓരോ വർഷവും എത്തിക്കുന്നത്.

എന്നാൽ കുറഞ്ഞ ചിലവിൽ സാധാരണക്കാരന് നല്ല മദ്യം എത്തിക്കാൻ സർക്കാർ തിരുവല്ലയിൽ ട്രാൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് എന്ന കമ്പനി തുടങ്ങി, ഈ കമ്പനി ഉണ്ടാക്കുന്ന മദ്യമാണ് ജാവാൻ റം. ഗുണനിലവാരം ഉള്ള സാധാരണകാരന് വിലകൊണ്ടും ആശ്വാസം ഉള്ള മദ്യം. എന്നാൽ ഇപ്പോൾ എല്ലാ ബിവറേജുകളിലും കുടിയന്മാർ കാണുന്ന സ്ഥിരം ബോർഡ് ആണ് ജവാൻ സ്റ്റോക്കില്ല.

എന്താണ് ജാവാൻ സ്റ്റോക്ക് ഇല്ലാത്തതിന് കാരണം, വീഡിയോ കാണാം