കേടായ ക്ലോക്ക് ഒരെണ്ണം എങ്കിലും വീട്ടിൽ ഉണ്ടോ; എങ്കിൽ നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത ഉപയോഗമുണ്ട്..!!

38

ഉപയോഗ ശൂന്യമായ ഒട്ടേറെ സാധനങ്ങൾ നമ്മുടെ വീട്ടിൽ, കാരണം ഇലക്ട്രോണിക് അടകമുള്ള സാധനങ്ങൾ ഇപ്പോൾ വേണമെങ്കിലും കേടാകുന്നത് സർവ്വ സാധാരണമായ സംഭവം തന്നെയാണ്.

കേടായ ഒരു ക്ലോക്ക് എങ്കിലും ഇല്ലാത്ത വീടുകൾ വിരളം ആയിരിക്കും, ആ ക്ലോക്ക് കൊണ്ട് ഉണ്ടക്കാൻ ആവശ്യമായ ഉപയോഗപ്രദമായ ഒരു സാധനത്തെ കുറിച്ച് ഉള്ള വിവരം ആണ് ഇപ്പോൾ നിങ്ങൾക്കായി പങ്കുവെക്കുന്നത്.

വർക്ക് ചെയ്യാതെ ക്ലോക്കുകൾ കുപ്പയിൽ എറിയുന്നവർക്ക് അതിൽ നിന്നും നല്ലൊരു ഫോട്ടോ ഫ്രയിം ഉണ്ടാക്കി എടുക്കാവുന്നതാണ്.

എങ്ങനെ ആ ഫ്രയിം ക്ലോക്കിൽ നിന്നും ഉണ്ടാക്കി എടുക്കുന്നത് എന്നറിയാൻ ഈ വീഡിയോ കാണുക.