തന്റെ കാമുകൻ വിശാൽ അല്ല, പ്രണയം തുറന്ന് പറഞ്ഞു വരലക്ഷ്മി ശരത് കുമാർ..!!

62

നായികയും വില്ലത്തി ആയും തിളങ്ങി നില്ക്കുന്ന സൂപ്പർ നടിയാണ് ശരത് കുമാറിന്റെ മകൾ കൂടിയായ വരലക്ഷ്മി. തനിക്ക് പ്രണയം തോന്നിയ നടൻ പ്രഭാസ് ആണെന്നും, നേരിൽ കാണുന്ന നിമിഷം ഐ ലൗ യൂ എന്ന് പറയും എന്നാണ് വരലക്ഷ്മി ശരത് കുമാർ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

വിശാലും വരലക്ഷ്മിയും തമ്മിൽ കടുത്ത പ്രണയത്തിൽ ആണെന്നും ഇരുവരും വിവാഹിതർ ആകും എന്നുമുള്ള വാർത്തകൾ നിരവധി തവണ വന്നു എങ്കിൽ കൂടിയും മൗനം മാത്രം ആയിരുന്നു ഇരുവർക്കും. എന്നാൽ ഇപ്പോൾ തന്റെ പ്രണയം പ്രഭാസിനോട് ആണ് എന്നാണ് വരലക്ഷ്മി പറയുന്നത്.

വിശാൽ അനീഷ റെഡ്ഢി എന്ന പെണ്കുട്ടിയുമായി പ്രണയത്തിൽ ആകുകയും തുടർന്ന് ഇരുവരെയും വിവാഹ വാർത്ത എത്തിയത് ശേഷമാണ് വരലക്ഷ്മി തന്റെ തുറന്ന് പറച്ചിൽ.