ഇന്ന് ആർജെ മാത്തുക്കുട്ടിക്ക് രണ്ടാം വിവാഹം; വീഡിയോ കാണാം..!!

320

നടനും സംവിധായകനും അവതാരകനുമായ ആർ ജെ മാത്തുകുട്ടിക്ക് ഇന്ന് വിവാഹം. കൊച്ചിയിൽ ആണ് വിവാഹം നടക്കുന്നത്. ഡോ. എലിസബത് ഷാജി ആണ് മാത്തുകുട്ടിക്ക് വധുവായി എത്തുന്നത്. 2016 വിവാഹം കഴിച്ച മാത്തുകുട്ടിയുടെ രണ്ടാം വിവാഹം ആണ് ഇപ്പോൾ നടക്കുന്നത്. ആദ്യ വിവാഹ മോചനത്തിന് ശേഷം ആണ് രണ്ടാം വിവാഹം.. കഴിഞ്ഞ ദിവസം നടന്ന ഹൽഡി ആഘോഷങ്ങളുടെ വീഡിയോ അടക്കം വൈറൽ ആയിരുന്നു.

You might also like