മീ ടൂ വിവാദത്തിൽ കുടുങ്ങിയ സിദ്ദിഖ്; മര്യാദക്ക് വസ്ത്രം ധരിച്ചൂടെ എന്ന് ചോദിച്ച സിദ്ധിഖിന് കിട്ടിയത് മുട്ടൻപണി തന്നെ..!!

224

മലയാളത്തിലെ ഏറ്റവും തിരക്കേറിയതും ഏറ്റവും മികച്ച നടനാണ് സിദ്ദിഖ്. താര സംഘടനയായ അമ്മയിൽ പ്രധാനികൂടിയായ സിദ്ധിഖിന് എതിരെയുള്ള മീ ടൂ ആരോപണത്തിൽ അവക്തത ഉണ്ടെന്ന് കണ്ടെത്തൽ.

നടിയോട് സിദ്ധിഖ് മര്യാദകേടായി പെരുമാറി എന്ന് നടി വെളിപ്പെടുത്തിയത് രണ്ട് വർഷങ്ങൾക്ക് ശേഷമാണ്. എന്നാൽ, ഇതിന് വ്യക്തമായ മറുപടി നൽകാൻ സിദ്ധിഖ് ഇതുവരെ തയ്യാറായില്ല.

ചിത്രത്തിൽ അവസരങ്ങൾ ലഭിക്കുന്നതിനായി ഓസ്‌ട്രേലിയയിൽ ആയിരുന്ന രേവതി സമ്പത്ത് നിരവധി തവണ സിദ്ധിഖിന് ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നു.

തുടർന്ന് സിദ്ധിഖിനെ എന്നു കാണാൻ കഴിയും എന്ന് രേവതി സമ്പത്ത് ചോദിക്കുന്നു, തിരുവനന്തപുരത്ത് എത്തിയ ശേഷമായിരുന്നു അന്ന് രേവതി ഇത്തരത്തിൽ ഉള്ള ഒരു അന്വേഷണം നടത്തിയത്. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് രേവതി തിരുവനന്തപുരത്ത് എത്തിയത്. അപ്പോൾ സിദ്ധിക്ക് പറഞ്ഞത്, രണ്ട് ദിവസങ്ങൾക്ക് ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യൂന്ന സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഉണ്ട്, അന്ന് കാണാം എന്നായിരുന്നു സിദ്ധിക്ക് അറിയിച്ചത്.

സിദ്ധിഖ് സിനിമ കാണാൻ നിള തീയറ്ററിൽ എത്തിയപ്പോൾ മാതാപിതാക്കൾക്ക് ഒപ്പം രേവതിയും എത്തിയിരുന്നു, ഇവരും ഏറെ അകലെ ആയി ഇരുന്നാണ് ചിത്രം കണ്ടെത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

എന്നാൽ, ചിത്രം കണ്ടിറങ്ങിയ രേവതിയോട് മകൾ എന്ന രീതിയിൽ സിദ്ദിഖ് നൽകിയ ഒരു ഉപദേശം ആണ് ഇപ്പോൾ മീ ടൂ ആരോപണം ആയി എത്തുന്നത് എന്നാണ് പുറത്തു വരുന്ന വാർത്ത.

കുറച്ചുകൂടി മാന്യമായ വസ്ത്രം ധരിച്ചുകൂടെ ഇത് ഓസ്‌ട്രേലിയ അല്ലല്ലോ എന്നായിരുന്നു സിദ്ധിഖ് ചോദിച്ചത് എന്ന് സിദ്ധിഖിനോട് അടുത്ത വൃത്തങ്ങൾ ചോദിക്കുന്നു.

എന്നാൽ, തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം ആണ് ആ കണ്ടുമുട്ടലിൽ മീ ടൂ ആരോപണം നടത്തി എരിയ്ക്കുന്നത്, അതുപോലെ തന്നെ ഇതിനു മുമ്പും മീ ടൂ ആരോപണം നടത്തിയ ചരിത്രം ഉള്ള നടികൂടിയാണ് രേവതി സമ്പത്. നേരത്തെ രാജേഷ് തചർവർ എന്ന സംവിധായകന് എതിരെ നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്, ലൈംഗീക ചുവയുള്ള സംഭാഷണം സംവിധായകൻ നടത്തിയെന്നാണ് നടി അന്ന് ആരോപണം നടത്തിയത്.

എന്നാൽ അന്ന് രാജേഷ് പറഞ്ഞത്, നീ ഒന്നും പറയണ്ട നീ പുതുമുഖം ആണ് എന്നായിരുന്നു. ഇതിനെയാണ് നടി വ്യാഖ്യാനിച്ചത് എന്നാണ് അറിയുന്നത്. വലിയ വിവാദം ഒന്നും ഉണ്ടക്കാൻ നടിയുടെ ആ ആരോപണം കൊണ്ട് സാധിച്ചില്ല. എന്നാൽ നടിയെ ആക്രമിച്ച വിഷയത്തിൽ പോലും വമ്പൻ ആക്രമണം നടത്തിയ വുമൺ ഇൻ സിനിമ കാലക്ടീവ് സംഘടനയുസ് മൗനവും സംഭവത്തിൽ നിജസ്ഥിതി ഉണ്ടോ എന്നുള്ള സംശയം നിലനിൽക്കുന്നു.

You might also like