മലയാള സിനിമയെ പിടിച്ചുലച്ച് വീണ്ടും മീടൂ; സിദ്ദിഖിന് എതിരെ രേവതി രംഗത്ത്..!!

180

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് ശേഷം വീണ്ടും മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് മീടൂ ആരോപണം.

മലയാള സിനിമയിൽ നടൻ ദിലീപിനെതിരെ നടിയെ ആക്രമിച്ച കേസ് ഉണ്ടായപ്പോൾ ദിലീപിന് ഒപ്പം പരസ്യമായി നിലകൊണ്ട ചുരുക്കം ചില നടന്മാരിൽ പ്രമുഖനാണ് സിദ്ദിഖ്. സിദ്ദിഖ് അപമര്യാദയായി പെരുമാറിയ സംഭവം പങ്കുവെച്ച് രേവതി സമ്പത്ത് എന്ന യുവ നടിയാണ് രംഗത്ത് എതിയിരിക്കുന്നത്.

എന്നാൽ നടി വെളിപ്പെടുത്തൽ നടത്തി എങ്കിൽ കൂടിയും പോലീസ് കേസ് ഒന്നും തന്നെ കൊടുക്കാത്തത് കൊണ്ട് നിയമ നടപടികൾ ഒന്നും തന്നെ ഉണ്ടാവില്ല. രണ്ട് വർഷം മുമ്പ് സിദ്ധിക്കിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവം തന്നെ വലിയ മാനസിക സംഘർഷത്തിലേക്ക് തള്ളി ഇട്ടു എന്നും അതിന്റെ ആഘാതവും ഇപ്പൊഴും തന്നെ വേട്ടയാടുന്നു എന്നാണ് രേവതി സമ്പത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

പോസ്റ്റിന്റെ പൂർണ്ണം രൂപം ഇങ്ങനെ,

You might also like