വിവാഹ മോചനം ആഘോഷിച്ച് റിമി ടോമി; മാനസിക സംഘർഷത്തിൽ നിന്നും കരകയറിയ റിമിയുടെ ആഘോഷങ്ങൾ ഇങ്ങനെ..!!

90

സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ഞെട്ടലോടെ കേട്ട വാർത്ത ആയിരുന്നു നടിയും ഗായികയും അവതാരകയുമായ റിമി ടോമിയുടെ വിവാഹ മോചന വാർത്ത. തൃശ്ശൂരിൽ വലിയ ബിസിനെസ്സ് കുടുംബത്തിലെ അംഗമായ റോയ്‌സ് ആയിരുന്നു റിമിയുടെ ഭർത്താവ്. പതിനൊന്ന് വർഷമായി നീണ്ട് നിന്ന വിവാഹ ബന്ധമാണ് റിമി അവസാനിപ്പിച്ചത്.

https://youtu.be/K1HhktXsEJ8

ഇരുവരെയും പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ച ബന്ധത്തിൽ റിമിയാണ് തന്റെ ജീവിതം തകർത്തത് എന്നും സാമ്പത്തികവും മാനസികവുമായ ഒട്ടേറെ നഷ്ടങ്ങൾ ഉണ്ടാക്കി എന്നും റോയ്‌സ് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ, വിവാഹ മോചനത്തിന് ശേഷം റിമി ഒന്നും പ്രതികരിച്ചില്ല എങ്കിൽ കൂടിയും ഭർത്താവ് ആകുന്ന ആൾക്ക് പണം മാത്രം പോരാ എന്ന് റിമി പ്രതികരിച്ചിരുന്നു.

എന്തായാലും ബ്രെക്കപ്പ് ആഘോഷത്തിൽ ആണ് റിമി ടോമി ഇപ്പോൾ, ആഘോഷം തുടങ്ങിയത് നേപ്പാളിൽ ട്രിപ്പ് പോയി തന്നെ ആയിരുന്നു. സഹോദരൻ റിങ്കുവിന് ഒപ്പമുള്ള ചിത്രങ്ങൾ ആണ് റിമി ടോമി പങ്കുവെച്ചിരുന്നത്.