പ്രിയയുടെ ക്രിസ്തുമസ് വസ്ത്രം; സദാചാരവാദികളുടെ പൊങ്കാല..!!

36

മാണിക്യ മലരായി എന്ന ഒറ്റ ഗാനത്തിലെ കണ്ണിറുക്കൽ കൊണ്ട് ആരാധകകൂട്ടം ഉണ്ടാക്കിയ നടിയാണ്, അടുത്ത വർഷം പ്രണയ ദിനത്തിൽ റിലീസ് ചെയ്യുന്ന അടാർ ലൗ എന്ന ചിത്രത്തിലെ നായിക കൂടിയായ പ്രിയ പി വാര്യർ.

ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വസ്ത്രങ്ങൾ കണ്ടാണ് ഒരു വിഭാഗം ആരാധകർ രംഗത്ത് എത്തിയത്. മലയാളി യുവതികൾക്ക് ചേർന്ന വസ്ത്ര രീതിയല്ല എന്നാണ് ഒരുവിഭാഗം സദാചാരവാദികളുടെ അഭിപ്രായം.

കഴിഞ്ഞ ബോളിവുഡിലേക്ക് എന്ന രീതിയിൽ പോസ്റ്റ് ചെയ്ത ഫോട്ടോസിന്റെ പേരിലും ഏറെ വിവാദങ്ങൾ നേടിയിരുന്നു പ്രിയ.

You might also like