സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തെറി കമെന്റുകൾ ഇടുന്നത് മോഹൻലാൽ ആരാധകർ; പോസ്റ്റ് ഇങ്ങനെ..!!

21

കൊലയും കൊള്ളിവെപ്പുകൾ ഒക്കെ നടത്തുന്ന രാഷ്ട്രീയ പാർട്ടികൾ ആണെങ്കിലും ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന നടന്മാരുടെ ആരാധക കൂട്ടങ്ങളെ എപ്പോഴും പ്രതിക്കൂട്ടിൽ നിർത്താറുണ്ട്.

ഇപ്പോഴിതാ മോഹൻലാൽ ആരാധകർക്ക് എതിരെയാണ് വീണ്ടും വിമർശനങ്ങൾ ഉയരുന്നത്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ് ആയ ചെകുത്താൻ എന്ന പ്രൊഫൈലിൽ നിന്നും രൂക്ഷ വിമർശനം ഉയരുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

Social മീഡിയയിൽ ഏറ്റവും കൂടുതൽ തെറി കമെന്റുകൾ ഇടുന്നതും.. പൊങ്കാല ഇടുന്നതും..
ഈ നടന്റെ profile pic ഇട്ട പ്രൊഫൈലുകൾ ആണെന് എത്രപേർക്കറിയാം.

https://www.facebook.com/1501518580159030/posts/2103857099925172/

You might also like