അവൾ വേശ്യയാണ്; ആരുടേയും മുന്നിൽ തുണിയഴിക്കും എന്നൊക്കെ തള്ളിയപ്പോൾ നിങ്ങൾ ഓർത്തുകാണില്ല ഇതൊക്കെ നിങ്ങക് തന്നെയാണ് എന്ന്; ഫിറോസിനെതിരെ ജസ്ല മാടശ്ശേരി..!!

205

സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പലിന് എതിരെ വീണ്ടും രൂക്ഷമായ ഭാഷയിൽ പ്രതികരണം നടത്തി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായി ജസ്ല മാടശ്ശേരി.

ഫിറോസ് കുന്നംപറമ്പിലിന്റെത് എന്ന പേരിൽ സോഷ്യൽ മീഡിയ പ്രചരിക്കുന്ന വീഡിയോയെ ഉദ്ധരിച്ചാണ് ജസ്ലയുടെ പുതിയ പോസ്റ്റ്.

പലപ്പോഴും തന്നെ വിമർശിക്കുമ്പോൾ താൻ പലർക്കും മുന്നിൽ തുണി അഴിക്കുന്നവൾ ആണെന്ന് ചാനൽ ചർച്ചകളിൽ പറയുന്ന താൻ ഒരിക്കലും ഓർത്തുകാണില്ല ഇതൊക്കെ താൻ തന്നെയാണ് എന്നുള്ളത് എന്നാണ് ജസ്ല കുറിച്ചത്.

ജസ്ല മാടശ്ശേരി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ…

ഫിറോസ് കുന്നുംപറമ്പിലിനോട്..
താങ്കൾ ഈ പണി ചെയ്തത് പുറത്തു വന്നതോണ്ട് മാത്രമാണ് നിങ്ങൾ പെട്ടത്.. ഇത് പുറത്തറിയാതെ ചെയ്യുന്ന ധാരാളം പേരുണ്ട്. പക്ഷെ മാറ്റാരും വിമർശിക്കപ്പെടാത്ത പോലെ താങ്കൾ വിമർശിക്കപ്പെടുന്നതിന്റെ കാരണം.

പുറത്തു ഞാൻ വലിയ മാന്യനാണെന്ന് പറഞ്ഞു. മറ്റുള്ളവരെ നിരന്തരം ഉപദ്രവിക്കുകയും വിചാരണ ചെയ്യുകയും സദാചാരം വിളമ്പുകയും. ചെയ്യുന്ന ഒരു ഊളയാണ് താങ്കൾ. നിങ്ങളെ വിമർശിക്കുന്ന വരെ മോശക്കാരക്കുകയും.

വേശ്യകളാക്കുകയും ചെയ്യുന്ന നാറിയ സ്വഭാവം താങ്കൾക്കുള്ളത് കൊണ്ടാണ്. എന്നെ വിമർശിക്കുന്ന സ്ത്രീ വേ.ശ്യയാണ്.. ആരുടെ മുന്നിലും തുണി അഴിക്കുന്നവളാണ് എന്നൊക്കെ പബ്ലിക് പ്ലാറ്റഫോമിലും ചാനൽ ചർച്ചകളിലും വന്നു മാന്യനായി തള്ളിയപ്പോ. നിങ്ങളോർത്തില്ല.

നിങ്ങൾ ആണു ഇപ്പറഞ്ഞതൊക്കെയും എന്നു. നിങ്ങൾ വ്യക്തി ജീവിതത്തിൽ ഇപ്പറഞ്ഞ ഒരു മാന്യതയും പുലർത്താത്ത വളരെ വലിയ നാറിയാണെന്ന് നന്നായറിയാമായിരുന്നിട്ടും.. ഞാൻ അന്നൊന്നും ആ രീതിയിൽ നിങ്ങളെ അപമാനിച്ചിട്ടില്ല..

പലരും പല വിഡിയോസും അയച്ചു തന്നിട്ടും.. എനിക്കതിന്റെ ആവശ്യമില്ല.. അതയാളുടെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു തള്ളീട്ടുണ്ട്. പക്ഷെ വിട്ടില്ല.. നിങ്ങളും നിങ്ങളുടെ ഫാൻസും.. സോഷ്യൽ മീഡിയയിൽ നിരന്തരം അപമാനിച്ചു കൊണ്ടിരുന്നു.. മനസാ വാച അറിയാത്ത കാര്യങ്ങൾ എന്റെ മേലേക്ക് തള്ളി മറിച്ചിട്ടു..

മിറർ കേരളം നന്നായി.. ബ്രോ

ഫിറോസ് താൻ ഒരു പന്ന പകൽ മാന്യനായത് കൊണ്ട് മാത്രമാണ് ഞൻ എന്റെ വാളിൽ അത് ഷെയർ ചെയ്തത്. സെ.ക്സ് ഒരു പാപമൊന്നുമല്ല. എന്നാലും എന്റെ കാലമേ..