ബഷീർ ബഷിയുടെ രണ്ടാം ഭാര്യ ഗർഭിണി; ആദ്യ ഭാര്യ സുഹാനയും ബഷീറും കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോൾ..!!

8,943

സിനിമ സീരിയൽ താരങ്ങൾക്ക് ഒപ്പം തന്നെ വലിയ പിന്തുണയാണ് ബിഗ് ബോസ് താരങ്ങൾക്കും കേരളത്തിലും ലഭിക്കുന്നത്. അത്തരത്തിൽ വലിയ പിന്തുണയുള്ള ഒട്ടേറെ താരങ്ങൾ മലയാളത്തിൽ ഉണ്ട്. പേർളി മാണിയും രജിത് കുമാറും ആര്യയും സായി വിഷ്ണുവും ഷിയാസ് കരീമും ബഷീർ ബാഷിയും എല്ലാം അതിൽ ചിലർ മാത്രമാണ്. ബിഗ് ബോസിനൊപ്പം തന്റെ ലൈഫ് സ്റ്റൈൽ കൊണ്ടും പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടിയ ആൾ ആണ് ബഷീർ ബാഷി.

അഭിനേതാവും വ്ലോഗർ കൂടിയ താരത്തിന് എന്നാൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത് തന്റെ വിവാഹ ജീവിതം കൊണ്ടും ആയിരുന്നു. രണ്ടു ഭാര്യമാർക്ക് ഒപ്പം ജീവിക്കുന്ന ബഷീർ എന്നും എല്ലാവര്ക്കും ഒരു അതിശയം തന്നെയാണ്.

ആദ്യ ഭാര്യ സുഹാനയും സുഹാനയുടെ സമ്മതോടെ വിവാഹം കഴിച്ച രണ്ടാം ഭാര്യ മഷൂറക്ക് ഒപ്പവുമാണ് ബഷീർ ജീവിക്കുന്നത്. മൂവരും ഒന്നിച്ചു എത്തുന്ന ആഘോഷങ്ങളും അതുപോലെ യൂട്യൂബ് വിഡിയോയും എല്ലാം ഇപ്പോഴും ട്രെൻഡ് ആകാറുണ്ട്.

മഷൂറയുടെ യൂട്യൂബ് ചാനൽ വഴി ഇപ്പോൾ ബഷീർ ബാഷിയും സുഹാനയും എത്തിയപ്പോൾ പറഞ ചില വിസെസ്‌ഥങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യ ഭാര്യാ സുഹാന രണ്ടു മക്കളുടെ അമ്മയാണ് എങ്കിൽ കൂടിയും മഷൂറാ ഗർഭിണി ആണ് എന്ന തരത്തിൽ നിരവധി വാർത്തകൾ യൂട്യൂബ് ചാനലിൽ അടക്കം പലപ്പോഴും വാർത്ത ആയി എത്താറുണ്ട്.

എന്നാൽ അതിന്റെ സത്യം പറയുകയാണ് ഇപ്പോൾ സുഹാനയും മഷൂറയും ബഷീർ ബാഷിയും. നമ്മുടെ ബിബി ഫാമിലിയെ കുറിച്ച് ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യം ആണ് നിങ്ങൾ അതിനുള്ള വ്യക്തമായ മറുപടി പറയണം എന്ന് ആയിരുന്നു മഷൂറാ സുഹാനയോടും ബഷീറിനൊടും പറയുന്നത്.

mashoora basher

ഞാൻ ഗർഭിണിയാണോ എന്ന് എല്ലാവരുംചോദിക്കുന്നു, എന്താണ് നിങ്ങൾക്ക് ഈ വിഷയത്തിൽ പറയാൻ ഉള്ളത്..? ഇക്കാര്യത്തെ കുറിച്ച് ഞങ്ങൾക്ക് ഇതുവരെയും അറിയില്ല എന്നും എന്നാൽ ഈ വിഷയത്തെ കുറിച്ച് വിശദമായി സംസാരിക്കാൻ ഇരിക്കുകയിരുന്നു എന്നും ബഷീർ പറയുന്നു. മഷൂറാ ഗർഭിണിയാണ്.

അവൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു നിരവധി വാർത്തകൾ ആണ് ദിവസവും യൂട്യൂബ് ചാനൽ വഴി വരുന്നത്, പണം ഉണ്ടാക്കാൻ വേണ്ടി ഓരോ വാർത്തകൾ ഉണ്ടാക്കി വിടുന്നവർക്ക് സ്വന്തം വീട്ടിൽ ഉള്ളവരുടെ കാര്യങ്ങൾ പറയാൻ പാടില്ലേ..

അവൾ ഗർഭിണി ആണെങ്കിൽ എന്തായാലും അത് നിങ്ങളോടു മറച്ചു വെക്കേണ്ട കാര്യം അല്ലല്ലോ എന്നും എന്തായാലും പറയുമെന്നും സുഹാന പറയുന്നു. ഞങ്ങളുടെ കുടുംബം വലുതാണ്. അതിലേക്ക് ഒരാൾ കൂടി വരുമ്പോൾ അത് ഞങ്ങൾ ആഘോഷിക്കുമെന്നും സതോഷത്തോടെ പറയുമെന്നും സുഹാന പറയുന്നു.

ഇപ്പോൾ കാര്യങ്ങൾ ഒക്കെ വ്യക്തമായില്ലേ.. ഞാൻ ഗര്ഭിണിയൊന്നുമല്ല എന്നും ഇനിയും ഇത് തന്നെ ചോദിച്ചു ആരും കമന്റ് ബോക്സിൽ വരണ്ട എന്നും മഷൂറാ കൂട്ടിച്ചേർത്തു. സുഹാന മറ്റൊന്ന് കൂടി കൂട്ടിച്ചേർത്തു. മഷൂറയും ഒരു മനുഷ്യൻ തന്നെയാണ്.

രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യ സമ്മതിച്ചില്ല; അവസാനം മഷൂറയെ സ്വന്തമാക്കിയത് ഇങ്ങനെ; ബഷീർ ബഷി പറയുന്നത് ഇങ്ങനെ..!!

അവൾക്ക് ചില ഭക്ഷണങ്ങളോട് കൊതി തോന്നാം, അതുപോലെ തടി വെക്കാം, മെലിയാം. ഞാനും അങ്ങനൊയൊക്കെ തന്നെയാണ്. എനിക്ക് രണ്ടു കുട്ടികൾ ഉള്ളതുകൊണ്ടാണ് ഈ ചോദ്യങ്ങൾ എന്നിലേക്ക് വരാത്തത്. മഷൂറാ ഗർഭിണി ആകുന്ന ദിവസം എന്തായാലും നിങ്ങളെ അറിയിക്കുക തന്നെ ചെയ്യും.

അതൊരു സന്തോഷ കാര്യമല്ലേ എന്നും ബഷീർ ബാഷി ചോദിക്കുന്നു. മഷൂറാ ഗർഭിണിയാണോ..? എന്ന് ചോദിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ സന്തോഷം തോന്നിയെന്നും മഷൂറാ അമ്മയാകുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ് എന്നും ആരാധകർ കമന്റ് ചെയ്തത്.