ഇതാണ് ലോകത്തിലെ ഏറ്റവും സെക്സിയായ യോഗാ ടീച്ചർ; ഞെട്ടിയ്ക്കുന്ന ഒരു സത്യാവസ്ഥ കൂടി വെളിപ്പെടുത്തിയിരുന്നു..!!

91

കാലിഫോർണിയയിൽ ഫിറ്റ്നസ് ഗുരുവായ ആലീസ് വസാക്വീസിന് ആരാധകർ ഏറെയാണ്. മികച്ച യോഗ പരിശീലക ആണെങ്കിലും അതിനൊപ്പം അർദ്ധ നഗ്നമായതും ബിക്കിനിയിൽ ഉള്ള ചിത്രങ്ങൾ കൂടി ഷെയർ ചെയ്താണ് ആലീസ് പ്രശസ്തി നേടിയത്.

കണ്ടാൽ ഇരുപത്തിയഞ്ച് വയസ്സ് പോലും പറയില്ലാത്ത ആലീസ് തന്റെ ശിഷ്യന്മാരെയും അതോടൊപ്പം തന്നെ ഫോളോ ചെയ്യുന്ന ആരാധകരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി ഇരിക്കുന്നത്.

തനിക്ക് നാപ്പത് വയസ്സ് പിന്നിട്ടു എന്നാണ് ആലീസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. അതോടൊപ്പം, തനിക്ക് ഒരു മകൾ ഉണ്ട് എന്നും മകൾ വിവാഹിത ആണ് എന്നും മകൾക്ക് ഒരു മകൾ ഉണ്ട് എന്നും ആലീസ് പറയുന്നു.

ദിനവും യോഗ ചെയ്യുന്നത് ആണ് തന്റെ ഫിറ്റ്നസ് രഹസ്യം എന്നും എന്നാൽ, മുഖത്ത് സൗന്ദര്യം വരുത്തുന്നതിനായി താൻ ശസ്ത്രക്രിയ നടത്തി എന്നും പതിനാറു വയസ് തികഞ്ഞപ്പോഴായിരുന്നു അലീസിന്റെ വിവാഹം. ഒരു വര്‍ഷം കഴിഞ്ഞപ്പോൾ ഒരു മകൾക്ക് ജന്മം നല്‍കി. ശരീര സൗന്ദര്യം നിലനിറുത്താൻ യോഗയാണ് പ്രധാനമെന്നാണ് അലീസ് പറയുന്നത്. മുടക്കമില്ലാതെ യോഗ ചെയ്യുന്നുണ്ട്. വെളിപ്പെടുത്തലിനു ശേഷവും സൗന്ദര്യം നിലനിറുത്താൻ അലീസിന്റെ ഉപദേശം തേടിയെത്തുന്നവർ നിവരധിയാണ്. കാര്യങ്ങൾ തുറന്നുപറഞ്ഞതോടെ അലീസുള്ള വിശ്വാസം കൂടിയെന്നാണ് അവർ പറയുന്നത്.