മഞ്ജുവും ദിലീപും പിരിയാനുള്ള കാരണം ശ്രീകുമാർ മേനോനൊപ്പമുള്ള ആ യാത്ര; പിസി ജോർജ്ജ് വെളിപ്പെടുത്തുന്നു..!!

15

നടിയെ ആക്രമിച്ച വിഷയത്തിൽ അടക്കം ദിലീപിനിനു പൂർണ്ണ പിന്തുണയുമായി നിന്ന ആൾ ആണ് പിസി ജോർജ്. ദിലീപ് നിരപരാധിയാണ് എന്ന് പിസി വെളിപ്പെടുത്തി എങ്കിൽ കൂടിയും അന്ന് പിസിക്ക് രൂക്ഷ വിമർശനം മാത്രമാണ് ലഭിച്ചത്.

ശ്രീകുമാർ മേനോന് എതിരെ വമ്പൻ പ്രതികരണം തന്നെയാണ് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ് നടത്തിയിരിക്കുന്നത്. ഒരു സിനിമയ്ക്ക് എന്ന പേരില്‍ മഞ്ജു വാര്യര്‍ ബോംബെ ഉള്‍പ്പെടെയുള്ളിടങ്ങളില്‍ പോയി. ഇതിന് പിന്നാലെ ദിലീപിന്റെ ആളുണ്ടായിരുന്നു. മഞ്ജുവിനൊപ്പം ശ്രീകുമാര്‍ മേനോനുമുണ്ടായിരുന്നു.

പല തെളിവും കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ശ്രീകുമാറുമായുള്ള ബന്ധം വേണ്ടെന്ന് ദിലീപ് പറഞ്ഞു. പിന്നീട് വീണ്ടും ശ്രീകുമാര്‍ മേനോന്‍ വിളിച്ചപ്പോള്‍ അയാള്‍ക്കൊപ്പം പോകാന്‍ പാടില്ലെന്ന് മഞ്ജുവിനോട് ദിലീപ് കടിപ്പിച്ച് പറഞ്ഞു. മീനാക്ഷിയും പറഞ്ഞു പോകരുതെന്ന്. എന്നാല്‍ പോകും എന്ന് പറഞ്ഞ് അഹങ്കാരത്തോടെ അയാള്‍ക്കൊപ്പം മഞ്ജു പോയി. അതാണ് ദിലീപ് മഞ്ജുവുമായുള്ള ബന്ധം പിരിയാന്‍ കാരണം. അതാണ് മീനാക്ഷി ദിലീപിനൊപ്പം നില്‍ക്കാന്‍ കാരണം.