അഞ്ച് വർഷം ആരോടും മിണ്ടാത്ത കുഞ്ഞു എന്നോട് ആ കാര്യം പറഞ്ഞു; കേക്ക് മുറിച്ച് ആഘോഷിച്ചവരൊക്കെ ഇത് കാണണം; ആദിത്യൻ..!!

33

സീരിയൽ ലോകത്തെ ഞെട്ടിച്ച വാർത്ത ആയിരുന്നു ആദിത്യന്റെയും അമ്പിളി ദേവിയുടെയും വിവാഹം, അമ്പിളി ദേവിയുടെയും ആദിത്യന്റെയും രണ്ടാം വിവാഹം ആയിരുന്നു ഇരുവരും തമ്മിൽ ഉള്ളത്.

ഇപ്പോൾ അമ്പിളിയുടെ മകന്റെ ആദ്യ ആഗ്രഹം സാധിച്ചു കൊടുക്കാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആണ് ആദിത്യൻ ജയൻ. സംഭവത്തെ കുറിച്ച് ആദിത്യൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ,

അപ്പുവിന്റെ സ്കൂളിലെ പ്രോഗ്രാമിന്റെ ഡാൻസ് റിഹേഴ്സൽ ആണ് ഇത്. ആദ്യമായാണ് അവൻ ഡാൻസ് ചെയ്യണം ആഗ്രഹം എന്നോട് പറയുന്നത്. ആദ്യമായാണ് appu ഡാൻസ് ചെയ്യുന്നതും. എന്റെ സുഹൃത്തും സിനിമ choregrapheraya വിനു വിനോട് അപ്പുവിന്റെ ആഗ്രഹം പറയുകയും വിനു വിനുവിന്റെ ശിഷ്യനെ വീട്ടിലേക്കു പറഞ്ഞു വിടുകയും ചെയ്തു. രണ്ടു ദിവസം കൊണ്ട് ആണ് അപ്പു ഇത്രയും പഠിച്ചത്. വിജയുടെ വലിയ ഒരു ഫാൻ ആണ് അപ്പു. ഞങ്ങൾ എല്ലാവരുടെ ഞെട്ടിച്ചിരിക്കുകയാണ് appuvinte prakadanam, 5 വർഷം arodum മിണ്ടാത്ത കുഞ്ഞാണ്
ഈശ്വരന്റെ അനുഗ്രഹം ഞങ്ങളുടെ കുഞ്ഞിന് ഉണ്ടാകണ മെന്നു പ്രാര്ഥിക്കുന്നതിനോടൊപ്പം ചിലർ പറഞ്ഞ ചില വാക്കുകൾ ഞാൻ ഓർത്തു പോകുന്നു ഈ അവസരത്തിൽ.

2019 ജനുവരി 25നു കേക്ക് മുറിച്ചവർ പ്രഖ്യാപിച്ചതും ചില സമയം ചിലർക്ക് അനുകൂലമായി കാറ്റ് വീശും പക്ഷെ അതുമാറുന്നതു നിമിഷംകൊണ്ടാണ് മറക്കരുത് ഇപ്പോൾ എനിക്ക് അനുകൂല കാലാവസ്ഥ അല്ലാ മാറും

ചിലരുടെ തീരുമാനം ഞാൻ നടപ്പിലാക്കാകാൻ അവര് ആഗ്രഹിക്കുവാ പക്ഷെ എന്റെ തീരുമാനം എന്റെ മനസ്സിലാ കേക്ക് cutters team
All the best appukuttan