പ്ലീസ് എന്നെ ഉപദ്രവിക്കരുത്, അത് വ്യാജമാണ്; അപേക്ഷയുമായി കരിക്ക് സുന്ദരി അമേയ..!!

48

അമേയ മാത്യു എന്ന അഭിനയത്രിയെ മലയാളി പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് കരിക്ക് എന്ന വെബ് സീരീസിൽ എത്തിയതോടെയാണ്, ഒരേയൊരു എപ്പിസോഡിൽ എത്തിയതോടെ അമേയ താരം ആയി മാറുക ആയിരുന്നു.

നിരവധി ആരാധകർ ആണ് അമേയക്ക് ഇപ്പോൾ ഉള്ളത്, നേരത്തെ ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ കൂടിയും അമേയ ശ്രദ്ധേയമായ കഥാപാത്രം ചെയിതത് കരിക്കിൽ കൂടി ആയിരുന്നു.

ഇപ്പോൾ, തന്റെ പേരിൽ തുടങ്ങിയ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ കുറിച്ച് ആണ് താരം പോസ്റ്റുമായി എത്തിയിരിക്കുന്നത്, തന്റെ വ്യാജ അക്കൗണ്ടിൽ നിന്നും ഫഹദ് ഫാസിലിന് ജന്മദിനത്തിൽ സന്ദേശം നൽകിയത് മോശം ആയ രീതിയിൽ ആണെന്ന് ഉള്ള രീതിയിൽ ആണ് താരം രംഗത്ത് എത്തിയിരുന്നത്, ആ അക്കൗണ്ട് റിപ്പോർട്ട് ചെയ്യണം എന്നും താരം പറയുന്നു,

വീഡിയോ കാണാം

https://youtu.be/rv3RzgvCtMs