നിമിഷ സജയനെ കുട്ടി നിക്കറിൽ കണ്ട് ഞെട്ടി ആരാധകർ; പിന്നാലെ അസഭ്യ വർഷം, കമന്റിന് നടിയുടെ മറുപടി ഇങ്ങനെ..!!

205

തൊണ്ടിമുതലും ദൃസാക്ഷികളും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ മികച്ച അഭിനയെത്രിയാണ് നിമിഷ സജയൻ (nimisha sajayan). ദിലീഷ് പോത്തൻ സംവിധാനം ചെയിത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ ആയിരുന്നു നിമിഷ അവതരിപ്പിച്ചത്, തുടർന്ന് ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.

ശാലിന സൗന്ദര്യം ഉള്ള കഥാപാത്രങ്ങൾ ചെയിതിട്ടുള്ള നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്, നാടൻ വേഷങ്ങൾ ആണ് നിമിഷ ചെയിതിട്ടുള്ളത് എങ്കിൽ കൂടിയും നിമിഷ ജനിച്ചതും വളർന്നതും എല്ലാം മുംബൈയിൽ ആയിരുന്നു.

ഇപ്പോൾ കുട്ടി നിക്കറിൽ നടി എത്തിയപ്പോൾ ആണ് ആരാധകർ താങ്കൾ ഇത്രക്കും മോഡൽ ആണോ എന്നുള്ള ചോദ്യം ആരാധകർ ചോദിക്കുന്നത്. എന്നാൽ തുടർന്ന് വളരെ മോശം രീതിയിൽ സദാചാര വാദികൾ ആക്രമിക്കുക ആയിരുന്നു നടിയെ, എന്നാൽ തുടർന്ന് മോശം കമന്റുകൾ തുരുതുരാ എത്തിയപ്പോൾ കമന്റ് ബോക്‌സ് ബ്ലോക്ക് ചെയ്യുക ആയിരുന്നു നിമിഷ ചെയിതത്.