മോഹൻലാൽ ആനയെ പോലെ മമ്മൂട്ടി കടുവയും ലളിത ചേച്ചി മൂത്ത പശു; ലക്ഷ്മി പ്രിയ പറയുന്നത് ഇങ്ങനെ..!!

95

മിനി സ്‌ക്രീനിൽ അഭിനയം തുടങ്ങി മലയാള സിനിമ മേഖലയിലേക്ക് എത്തിയ താരം ആണ് ലക്ഷ്മി പ്രിയ. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ അടക്കം സ്ഥിരം സാന്നിധ്യം ആയ താരം നിരവധി ചിത്രങ്ങളിൽ ക്യാരക്ടർ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് മലയാളത്തിലെ താരങ്ങൾ ഏത് മൃഗം പോലെ ആയിരിക്കും എന്ന് താരം വെളിപ്പെടുത്തൽ നടത്തി ഇരിക്കുന്നത്.

പൃഥ്വിരാജ് കാലമാനെ പോലെ ആണെന്ന് ലക്ഷ്മി പറയുന്നു. വളരെ കൂടുതൽ കൊമ്പുകൾ ഉള്ള കലമാൻ ആണെന്നും രേവതി ഒരു അരയന്നത്തെ പോലെ ഞാൻ അത് രേവതി ചേച്ചിയോട് പറഞ്ഞിട്ടുണ്ട്. കെ പി എ സി ലളിത നല്ല ഒന്നാതരം മൂത്ത പശുവിനെ പോലെ മമ്മൂക്ക ഒരു കടുവയുടെ ഛായ ഉണ്ടോ എന്ന് താരം ചോദിക്കുന്നു. ലാലേട്ടൻ ഒരു ആനയുടെ ഛായ ആണെന്നും പൊന്നമ്മ ബാബു ഒരു കിടാവിനെ പോലെ ആണെന്ന് ആണ് ലക്ഷ്മി പ്രിയ പറയുന്നത്.