അനു സിത്താര ഹോട്ട് ചിക്കല്ലേ; അനുവിനെ കുറിച്ച് നടി അനാർക്കലി പറയുന്നത് ഇങ്ങനെ..!!

135

2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിൽ കൂടി മലയാളം സിനിമയിൽ എത്തിയ അഭിനയേത്രിയാണ് അനാർക്കലി മരിക്കാർ. ആനന്ദത്തിനു ശേഷം അനാർക്കലി പ്രധാന വേഷത്തിൽ എത്തിയ വിമാനവും മന്ദാരവും വലിയ പരാജയങ്ങൾ ആയിരുന്നു.

എന്നാൽ മലയാള സിനിമയിൽ തനിക്കുള്ള ഇടം നേടിയെടുക്കാൻ ഉള്ള ശ്രമത്തിൽ ആണ് അനാർക്കലി. ഇപ്പോഴിതാ മലയാള സിനിമയിലെ ഹോട്ട് നായിക നായകന്മാരെ കുറിച്ച് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അനാർക്കലി.

നല്ല ഹോട്ട് അല്ലെ, ചിക്കല്ലേ എന്നാണു അനാർക്കലി അനു സിത്താരയെ കുറിച്ച് പറഞ്ഞത്. മലയാളത്തിലെ ഹോട്ട് നായകൻ ആസിഫ് അലി ആണ് എന്നും അനാർക്കലി പറയുന്നു.

നമ്പർ വൺ സ്നേഹ തീരം എന്ന ചിത്രത്തിൽ അനാർക്കലിയുടെ ചേച്ചി ലക്ഷ്മി മരിക്കാർ അഭിനയിച്ചിട്ടുണ്ട്. മാർ ഇവാനിയോസ് കോളേജിൽ മാസ് കമ്മ്യൂണിക്കേഷന് പഠിക്കുകയാണ് അനാർക്കലി ഇപ്പോൾ.

You might also like