മദ്യ ലഹരിയിൽ ബട്ടൻ മർത്തിയത് മാറി, കിടപ്പറ രംഗം ലൈവ് സ്‌ട്രീം ചെയിതു; ഫുട്‌ബോൾ താരത്തിന് കിട്ടിയത് മുട്ടൻപണി..!!

42

മുൻ ടോട്ടനം താരമായ ക്ലിന്റൻ ജോയിക്കിന് ആണ് സാമൂഹിക മാധ്യമം വഴി മുട്ടൻപണി കിട്ടിയത്, ഗൂഗിളിൽ ന്യൂസ് തിരയുന്നതിന് ഇടയിൽ ആണ് താരം ബട്ടൻ മാറ്റി അമർത്തിയതും സ്വന്തം കിടപ്പറ രംഗങ്ങൾ ലൈവ് സ്‌ട്രീം ആയി സാമൂഹിക മാധ്യമത്തിൽ എത്തിയതും.

സ്നാപ്പ് ചാറ്റിൽ കൂടിയാണ് വീഡിയോ വൈറൽ ആയത്, മിനിട്ടുകൾക്ക് ഉള്ളിൽ പതിനായിരകണക്കിന് ആളുകൾ ആണ് വീഡിയോ കണ്ടത്. സംഭവത്തിൽ പിന്നീട് താരം വിശദീകരണവും ക്ഷമാപണവും നടത്തി.

താൻ പുതിയ ക്ലബ്ബിൽ എത്തിയ വാർത്ത മാധ്യമങ്ങളിൽ വായിക്കുന്നതിന് ഇടയിൽ ആണ് ആപ്ലിക്കേഷൻ വഴി വീഡിയോ എത്തിയത്, ഫുട്‌ബോൾ ക്ലബ്ബ് ആയ ഡൈനാമോ മോസകോയിൽ കാരാർ ലഭിച്ച സന്തോഷത്തിൽ താൻ മദ്യപിച്ചിരുന്നതായും താരം വെളിപ്പെടുത്തി.