പേർളി മാണിയും ശ്രീനിഷും; കളിയും ചിരിയുമായി വിവാഹ നിശ്ചയ വീഡിയോ കാണാം..!!

73

ബിഗ് ബോസ് റിയാലിറ്റി ഷോ വഴിയാണ് പേർളി മാണിയും ശ്രീനിഷും പ്രണയത്തിൽ ആകുന്നത്, ആദ്യമൊക്കെ വെറും ഗോസിപ്പ് കോളത്തിൽ മാത്രമായി ഒതുങ്ങി നിന്ന ആ പ്രണയം വിവാഹത്തിലേക്ക് എത്തിയിരിക്കുന്നു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, ഇപ്പോഴിതാ വിവാഹ നിശ്ചയ വീഡിയോ എത്തിയിരിക്കുകയാണ്,

വീഡിയോ കാണാം,

https://youtu.be/QkJI6ohFNjk

ഫോട്ടോസ് കാണാം

You might also like