മകനുവേണ്ടി ഒരു കൈ സഹായത്തിന് സേതുലക്ഷ്മിയമ്മ കൈകൂപ്പുന്നു; വീഡിയോ..!!

44

മലയാളത്തിന്റെ പ്രിയ അമ്മ നടി മകന്റെ തീരാ വേദനയിൽ സഹായം ചോദിച്ചു ലൈവ് വീഡിയോയുമായി ഫേസ്ബുക്കിൽ എത്തി. പത്ത് വർഷമായി വൃക്ക രോഗവുമായി മല്ലടിക്കുന്ന മകന്റെ ചികിത്സക്ക് വേണ്ടി ഓടി നടന്ന് അഭിനയിച്ചിട്ടും എന്നും ചെയ്യാൻ ആകാതെ നിസ്സഹായതയുമായി ആണ് ഫേസ്ബുക്കിൽ അഭ്യര്ഥനയുമായി എത്തിയത്.

പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകന് 18 വയസ്സ് ആകും വരെ എങ്കിലും ജീവിക്കാൻ കഴിയണെ എന്ന പ്രാർത്ഥനയിൽ ആണ് ഈ അമ്മ. ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായ ഈ അമ്മക്കും മകനും സഹായിക്കാൻ നിങ്ങൾ സുമനസുകാണിക്കണം എന്നാണ് സേതുലക്ഷ്മിയമ്മയുടെ അപേക്ഷ.

സഹായിക്കാൻ കഴിയുന്നവർ ഈ നമ്പറുമായി ബന്ധപ്പെടുക, 9567621177

വീഡിയോ കാണാം..

സേതുലക്ഷ്മി അമ്മ നിങ്ങളുടെ മുന്നിൽ രണ്ടു കിഡ്നിയും തകരാറിലായ സ്വന്തം മകനു വേണ്ടിയുള്ള ഒരു അപേക്ഷയുമായാണ് നിങ്ങളുടെ മുന്നിൽ വരുന്നത്.ഈ അപേക്ഷ നിങ്ങളുടെയെല്ലാം ഹൃദയത്തിലേറ്റി പരമാവധി ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണംസേതുലക്ഷ്മി അമ്മ :9567621177

Posted by Smart Pix Media on Friday, 30 November 2018

You might also like