സീരിയൽ നടി അമ്പിളി ദേവിയും നടൻ ആദിത്യനും വിവാഹിതരായി; ചിത്രങ്ങൾ കാണാം..!!

174

നടൻ ജയന്റെ സഹോദരനും സീരിയൽ നടനുമായ ആദിത്യൻ വിവാഹിതനായി, സീരിയൽ നടിയും നർത്തകിയുമായ അമ്പിളി ദേവിയെ ആണ് ആദിത്യൻ വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ വെച്ചാണ് ഇന്ന് രാവിലെ ഇരുവരും വിവാഹിതർ ആയത്.

സീത എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കുന്ന ഇരുവരും സീരിയലിൽ കഴിഞ്ഞ ദിവസമാണ് വിവാഹിതർ ആയത്, തുടർന്ന് ഇന്ന് ഇവരുവരും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. വിവാഹ മോചിതർ ആയ ഇരുവർക്കും ഓരോ മക്കൾ ഉണ്ട്.

ഫോട്ടോസ് കാണാം