എന്റെ പതിനാലാം വയസിൽ ശങ്കരാടി ചേട്ടന്‍ വിവാഹഭ്യർത്ഥന നടത്തി; കവിയൂർ പൊന്നമ്മ..!!

74

അമ്മ വേഷങ്ങൾ കൊണ്ട് മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് കവിയൂർ പൊന്നമ്മ. അമ്പത് വര്ഷത്തിൽ ഏറെയായി സിനിമയിൽ തുടരുന്ന കവിയൂർ പൊന്നമ്മ, പ്രേം നസീർ ചിത്രങ്ങളിൽ തുടങ്ങി പൊന്നമ്മയുടെ യുവ കാലം തൊട്ടേ അമ്മ വേഷത്തിൽ അഭിനയിക്കുന്ന നടിയാണ്.

മലയാളത്തിലെ കരുത്തുറ്റ നടനായ ശങ്കരാടി ചേട്ടന്‍ എന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, എനിക്ക് പതിനാലു വയസ്സുള്ളപ്പോഴാണ് ശങ്കരാടി ചേട്ടന്‍ വിവാഹഭര്‍ത്യനയുമായി വന്നത്,ഞാന്‍ ശരിക്കും കരഞ്ഞു, ഒരു പ്രമുഖ സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് കവിയൂർ പൊന്നമ്മയുടെ വെളിപ്പെടുത്തൽ.

https://youtu.be/4xTu49AxL_4