രജനിയെ അടിച്ചുതൂക്കി ജഗദീഷിന്റെ പേട്ടയിലെ മരണമാസ്സ് പാട്ട്; വീഡിയോ സൂപ്പർഹിറ്റ്..!!

30

കാർത്തിക്ക് സുബ്ബരാജ് ഒരുക്കിയ പൊങ്കൽ റിലീസ് ചിത്രം രജനികാന്ത് നായകമായി എത്തിയ പേട്ടയിലെ അനിരുദ്ധ് സംഗീത സംവിധാനം ചെയ്ത മാസ്സ്, മരണ മാസ്സ് എന്ന ഗാനം ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ് ആയിരുന്നു,

ഇപ്പോഴിതാ ആ ഗാനം ഗാനം പാടി ജഗതീഷ് എത്തിയിരിക്കുകയാണ്, കൂടെ ആടി പാടാൻ റിമി ടോമിയും ലാലും,

വീഡിയോ കാണാം