കേരള പ്രളയം; സൂപ്പർ താരങ്ങളെ വിമർശിച്ച് നടി ഷീല

77

കേരളത്തെ പിടിച്ചുലച്ച മഹാ പ്രളയത്തിൽ കേരള സിനിമാ താരങ്ങൾ വേണ്ട രീതിയിൽ സഹായങ്ങൾ നൽകിയില്ല എന്ന വിമർശനവുമായി നടി ഷീല.

കേരളത്തിലെ പ്രേക്ഷകരിലൂടെ താരങ്ങളായ നടന്മാർ ഒരു ചിത്രത്തിലെ മുഴുവൻ പ്രതിഫലവും നൽകണമായിരുന്നു എന്നു ഷീല.

ദുരിതാശ്വാസ നിധിയിലേക്ക് ഷീല 5 ലക്ഷം രൂപ നൽകി.