നെഞ്ചിനകത്ത് ലാലേട്ടൻ; ആവേശമായി വീഡിയോ വൈറൽ ആകുന്നു..!!

52

മോഹൻലാൽ, ഈ പേര് മലയാളികൾക്ക് ഒരു ഇഷ്ടം മാത്രമല്ല, മലയാളികൾക്ക് ഒരു വികാരം കൂടിയാണ്. ഇപ്പോഴിതാ ക്വീൻ ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കിയ വീഡിയോ ആണ് വൈറൽ ആകുന്നു.

കൈരളി ടിഎംടിയുടെ പരസ്യത്തിന്റെ ഭാഗമായി ആണ് വീഡിയോ എത്തിയിരിക്കുന്നത്.

വീഡിയോ കാണാം..