39 വയസുള്ള മഞ്ജു ശബരിമല ചവിട്ടി; ദർശനം നടത്താനായി മുടി നരപ്പിച്ചു..!!

31

യുവതി പ്രവേശന വിധി വീണ്ടും സാധ്യമാകുന്നു, മറ്റ് ഭക്തർക്ക് ഒപ്പം മല ചവിട്ടിയത് എന്ന് മഞ്ജു അഭിപ്രായപ്പെട്ടു. അതേ സമയം വേഷം മാറിയാണ് ശബരിമല ദർശനത്തിന് എത്തിയത് ഒരു വിഭാഗം ആളുകൾ ആരോപണവുമായി എത്തിയപ്പോൾ താൻ വേഷമാറിയല്ല എത്തിയത് എന്നും മഞ്ജു പറയുന്നു.

ഇന്നലെ രാത്രി 7.30ന് ആണ് മഞ്ജു ദർശനം നടത്തിയത്, ദർശനം നടത്തിയ മഞ്ജു കൊല്ലം ചാത്തനൂർ സ്വദേശിയാണ്. ഒക്ടോബർ 20 മുതൽ ദർശനം നടത്താൻ ഉള്ള ശ്രമങ്ങൾ നടത്തി വരുകയായിരുന്നു എന്നും മഞ്ജു. ദളിത് വനിതാ ഫെഡറേഷൻ നേതാവാണ് മഞ്ജു. നവോഥാനം കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജുവിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

വീഡിയോ

നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയുടെ ഭാഗമായി ശബരിമല സന്ദർശിച്ച ദളിത് പ്രവർത്തക മഞ്ജു ..

Posted by നവോത്ഥാന കേരളം ശബരിമലയിലേക്ക് on Wednesday, 9 January 2019