പ്രായത്തെ തോൽപ്പിക്കുന്ന മോഹൻലാലിന്റെ പ്രകടനം വീണ്ടും; വീഡിയോ..!!

78

മലയാള സിനിമയുടെ പ്രിയതാരം മോഹൻലാലിന് വരുന്ന മെയ്21ന് വയസ്സ് 59 ആകുകയാണ്. പ്രായത്തെ തോൽപ്പിക്കുന്ന മെയ് വഴക്കം കൊണ്ട് ഏറെ അതിശയിപ്പിച്ചിട്ടുള്ള പല പ്രകടനങ്ങളും സിനിമയിൽ കാണിച്ചിട്ടുള്ള മോഹൻലാലിന്റെ പുതിയ റിയൽ ലൈഫ് പ്രകടനം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്, വീഡിയോ

https://youtu.be/4typ1uoT06I